Surprise Me!

ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ 'ജലമാണ് ജീവൻ' പദ്ധതിയുമായി ഹരിതകേരളം മിഷന്‍; കോഴിക്കോട് തുടക്കം

2025-08-30 1 Dailymotion

ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ 'ജലമാണ് ജീവൻ' പദ്ധതിയുമായി ഹരിതകേരളം മിഷന്‍; കോഴിക്കോട് തുടക്കം, എല്ലാ കിണറുകളും ക്ലോറിനേഷന്‍ നടത്തും, സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കർണ പദ്ധതി
#jalamanujeevan #AMEBICMENINGOENCEPHALITIS #kozhikode #asianetnews