നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം വേമ്പനാട് കായലിൽ കുടുങ്ങി; തുഴച്ചിൽക്കാർക്ക് ആർക്കും പരിക്കില്ല, ചുണ്ടൻ വള്ളത്തിനും കേടുപാടുകൾ ഇല്ല
#NehruTrophyBoatrace2025 #NehruTrophyVallamkali #NTBR2025 #Vallamkali2025 #Alappuzha #Punnamada #asianetnews