പിബിസി ജയിച്ചാല്‍ 100001 രൂപ പന്തയം വെച്ച് ആരാധകര്‍; പുന്നമടയില്‍ വള്ളംകളി ആവേശം
2025-08-30 0 Dailymotion
എല്ലാ കാലത്തും പിബിസി ജയിച്ചാല്‍ പോരല്ലോ ? ഇക്കുറി കപ്പ് യുബിസി കൈനകരിക്കെന്ന് ആരാധകന്‍; പിബിസി ജയിച്ചാല്‍ 100001 രൂപ പന്തയം വെച്ച് ആരാധകര്‍ #NehruTrophyBoatrace2025 #NehruTrophyVallamkali #NTBR2025 #Vallamkali2025 #Alappuzha #Punnamada