Surprise Me!

'ഈ ഓണം ഹരിത ഓണം': ഇത്തവണത്തെ ഓണത്തിന് പ്രജകളെ കാണാൻ വൃത്തിയുടെ ചക്രവർത്തി കേരളക്കരയിൽ

2025-08-30 9 Dailymotion

വൃത്തിയെക്കുറിച്ചും ഹരിത ഓണത്തെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കാൻ സംസ്ഥാന വ്യാപകമായി പ്രയാണമാരംഭിച്ച് ശുചിത്വ മിഷൻ്റെ മോവേലി.