Surprise Me!

‘കഴിഞ്ഞ തവണ മൈക്രോ സെക്കൻഡുകൾക്ക് രണ്ടാം സ്ഥാനത്തായെങ്കിൽ ഇത്തവണ മൂന്ന് തുഴപ്പാടിന് ജയിച്ചു’

2025-08-30 0 Dailymotion

‘കഴിഞ്ഞ തവണ മൈക്രോ സെക്കൻഡുകൾക്ക് രണ്ടാം സ്ഥാനത്തായെങ്കിൽ ഇത്തവണ മൂന്ന് തുഴപ്പാടിന് ജയിച്ചു’; വീയപുരം ചുണ്ടൻ വിജയിച്ചതിൻ്റെ ആവേശത്തിൽ ആരാധകർ
#vbckainakari #veeyapuram #NehruTrophyBoatrace2025 #NehruTrophyVallamkali ​#naduvilaparamban #NTBR2025 #Vallamkali2025 #Alappuzha #punnamadalake #Asianetnews