Surprise Me!

ഷാജൻ സ്കറിയയെ മർദ്ദിച്ചത് CPM പ്രവർത്തകരെന്ന് സുഹൃത്തുക്കൾ; മർദ്ദിച്ചത് മൂന്നം​ഗ സംഘം

2025-08-30 1 Dailymotion

ഷാജൻ സ്കറിയയെ മർദ്ദിച്ചത് CPM പ്രവർത്തകരെന്ന് സുഹൃത്തുക്കളും അഭിഭാഷകരും;മറുനാടൻ മലയാളിയിൽ പ്രസിദ്ധീകരിച്ച വീഡിയോയെ ചൊല്ലിയുള്ള തർക്കമെന്ന് സൂചന, വാഹനത്തിൽ പിന്തുടർന്നെത്തി മർദ്ദിച്ചത് മൂന്നം​ഗ സംഘം
#shajanscaria #marunadanmalayali #marunadan #video