Surprise Me!

ട്രംപിൻ്റെ താരിഫ് ഭീഷണിക്കിടെ മോദി - ഷീ ജിൻപിങ് കൂടിക്കാഴ്ച ഇന്ന്, ഉറ്റുനോക്കി ലോകം

2025-08-31 0 Dailymotion

ഉറ്റുനോക്കി ലോകം ; ട്രംപിൻ്റെ താരിഫ് ഭീഷണിക്കിടെ നിർണായകമായ മോദി - ഷീ ജിൻപിങ് കൂടിക്കാഴ്ച ഇന്ന്, കഴിഞ്ഞ വർഷത്തെ തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തും, അതിർത്തി - വ്യാപാര വിഷയങ്ങൾ ചർച്ചയാകും
#XiJinping #NarendraModi #india #China #asianetnews