Surprise Me!

എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനിൽ തീ പടർന്നതിനെ തുടർന്ന് വിമാനം അടിയന്തര ലാൻഡിങ് നടത്തി

2025-08-31 572 Dailymotion

ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി; യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഇന്‍ഡോറിലെത്തിച്ചു