Surprise Me!

അമിതവേഗത ചോദ്യം ചെയ്തു; ചേലക്കരയിൽ വാർഡ് മെമ്പർക്ക് നേരെ യുവാക്കളുടെ ക്രൂര മർദനം; കേസെടുത്ത് പൊലീസ്

2025-08-31 5 Dailymotion

അമിതവേഗത ചോദ്യം ചെയ്തു; തൃശൂർ ചേലക്കരയിൽ വാർഡ് മെമ്പർക്ക് നേരെ ബൈക്കിലെത്തിയ യുവാക്കളുടെ ക്രൂര മർദനം; അപകടത്തിൽ മെമ്പർ ശശീധരന്റെ തുടയെല്ലിന് പൊട്ടൽ, കേസെടുത്ത് പൊലീസ്, യുവാക്കളെയും ബൈക്കും തിരിച്ചറിഞ്ഞു
#accident #attack #CrimeNews #keralapolice #asianetnews #thrissur