'അത്ഭുതകരമായാണ് ലോറി കൊക്കയിലേക്ക് മറിയാതിരുന്നത്'; താമരശേരി ചുരത്തിലെ ഒമ്പതാം വളവില്‍ അപകടം, ലോറി സംരക്ഷണ ഭിത്തി തകര്‍ന്നു, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്#thamarasserychuram #accident #lorry #wayanad #kozhikode #asianetnews