ചൈനയുമായുളള നയതന്ത്ര ബന്ധം ഇന്ത്യ സുക്ഷ്മമായി നിരീക്ഷിക്കണം; ഡോ. ആനന്ദ് പി കൃഷ്ണന്‍
2025-08-31 1 Dailymotion
'ചൈനയുമായുളള ബന്ധത്തില്‍ സുക്ഷ്മത വേണം, ഇന്ത്യക്ക് ചൈനയുമായി വലിയ വ്യാപാര ബന്ധമാണ് ഉളളത്, പക്ഷെ കൂടുതലും ഇറക്കുമതിയാണ് നടക്കുന്നത്'; ഡോ. ആനന്ദ് പി കൃഷ്ണന്‍ #india #china #XiJinping #NarendraModi #internationalnews #newshour