കാണാതായ റീനയുടെ ഭർത്താവിൻ്റെ മരണം; പൊലീസിനെതിരെ ആരോപണം കടുപ്പിച്ച് അനീഷ് മാത്യുവിന്റെ കുടുംബം;അനീഷിനെ പൊലീസ് മാനസികമായി പീഡിപ്പിച്ചു, വൈകിട്ട് വരെ സ്റ്റേഷനിൽ പിടിച്ചിരുത്തിയെന്നും കുടുംബം
#Aneeshmathew #Missingcase #Pathanamthitta #Keralapolice #Asianetnews #Keralanews