യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിട്ട് സ്വകാര്യ ബസ് ജീവനക്കാർ; മോട്ടോർ വാഹനവകുപ്പിൽ പരാതി നൽകി കുടുംബം
2025-09-01 14 Dailymotion
'പാതിവഴിയിൽ മഴയത്ത് ഇറക്കി വിട്ടു, ഇറങ്ങിപ്പോകാൻ ആക്രോശിച്ചു, ഭീഷണിപ്പെടുത്തി'; യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിട്ട് സ്വകാര്യ ബസുകാരുടെ ക്രൂരത ; മോട്ടോർ വാഹനവകുപ്പിൽ പരാതി നൽകി കുടുംബം #Privatebus #Malappuram #MVD #Keralanews #Asianetnews