Surprise Me!

'കേരളത്തില്‍ തോറിയം നിലയം വരും'; പ്രഖ്യാപനവുമായി വൈദ്യുതി മന്ത്രി

2025-09-01 0 Dailymotion

'കേരളത്തില്‍ തോറിയം നിലയം വരും, 200 കൊല്ലത്തെക്കുള്ള വൈദ്യുതി ഉണ്ടാക്കാനുള്ള തോറിയം കേരളത്തിലുണ്ട്, പദ്ധതിയില്‍ രാഷ്ട്രീയമില്ല'; മന്ത്രി കെ.കൃഷ്ണന്‍കുട്ടി
#KKrishankutty #Thorium #ThoriumPlant #Electricity #Keralanews #Latestnews #Asianetnews