Surprise Me!

അമീബിക് മസ്തിഷ്ക ജ്വരം: മരിച്ച 3 പേരെയും ബാധിച്ചത് നെഗ്ലേറിയ അമീബയെന്ന് മെഡി.കോളജ് പ്രിൻസിപ്പൽ

2025-09-01 9 Dailymotion

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച 3 പേരെയും നെഗ്ലേറിയ അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡി.കോളജ് പ്രിൻസിപ്പൽ; രോഗാണു പ്രവേശിച്ചത് കുഞ്ഞിന്റെ മൂക്കിലൂടെ | Amoebic Encephalitis