ഇടുക്കി ആയുർധാര എന്ന സിദ്ധ വൈദ്യശാലയ്ക്ക് എതിരെ ആരോപണവുമായി രോഗികൾ; വെരിക്കോസ് വെയിൻ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് അശാസ്ത്രീയമായ രീതിയിൽ നൽകുന്ന ചികിത്സ മൂലം മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്നാണ് പരാതി
#Idukki #Siddhamedicine #Treatment #Keralanews #Asianetnews