നെഹ്റു ട്രോഫി വള്ളംകളി; രണ്ടാം സ്ഥാനം പ്രഖ്യാപിച്ചില്ല, കളക്ടർക്ക് പരാതിയുമായി പുന്നമട ബോട്ട് ക്ലബ്, വ്യാജപരാതിയിൽ ട്രോഫി തടയരുതെന്ന് ആവശ്യം#NehruTrophyBoatRace #Vallamkali #NehruTrophy2025 #Onam2025 #Alappuzha #NTBR #Asianetnews