'തീരുമാനം ഓണത്തിന് ശേഷം'; നെഹ്‌റു ട്രോഫി വള്ളംകളിയിൽ 2-ാം സ്ഥാനം പ്രഖ്യാപിക്കാത്തതിൽ കളക്ടർ
2025-09-02 0 Dailymotion
'ജൂറി ഓഫ് അപ്പീൽ ചേരുക ഓണത്തിന് ശേഷം, തീരുമാനം അതുകഴിഞ്ഞ് മാത്രം'; നെഹ്‌റു ട്രോഫി വള്ളംകളിയിൽ രണ്ടാം സ്ഥാനം പ്രഖ്യാപിക്കാത്തതിൽ ആലപ്പുഴ ജില്ലാ കളക്ടർ #NehruTrophyBoatRace #Vallamkali #NehruTrophy2025 #Onam2025 #Alappuzha #NTBR #Asianetnews