രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ എ ഗ്രൂപ്പിന്റെ വിമർശനം തള്ളി കോൺഗ്രസ് നേതൃത്വം
2025-09-02 0 Dailymotion
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ എ ഗ്രൂപ്പിന്റെ വിമർശനം തള്ളി കോൺഗ്രസ് നേതൃത്വം; 'ഒറ്റക്കെട്ടായി എടുത്ത തീരുമാനം'; വിമർശനം ഉന്നയിക്കുന്നതിൽ അർത്ഥമില്ലെന്നും നേതൃത്വം #rahulmankoottathil #Congress #KPCC #YouthCongress #asianetnews