കേരള സിൻഡിക്കേറ്റ് യോഗത്തിൽ സമവായം; മിനി കാപ്പനെ രജിസ്ട്രാർ ചുമതലയിൽ നിന്ന് മാറ്റും
2025-09-02 1 Dailymotion
കേരള സിൻഡിക്കേറ്റ് യോഗത്തിൽ സമവായം; ഇടത് അംഗങ്ങളുടെ ആവശ്യം അംഗീകരിച്ചു, മിനി കാപ്പനെ രജിസ്ട്രാർ ചുമതലയിൽ നിന്ന് മാറ്റും, പകരം ചുമതല ഡോ. രശ്മിക്ക് #KeralaUniversity #SyndicateMeeting #minikappan #keralanews #newsupdates #asianetnews