കട്ടപ്പനയിലെ ആയുർധാര സിദ്ധ വൈദ്യശാലയ്ക്ക് നോട്ടീസ്; അശാസ്ത്രീയ ചികിത്സയെന്ന് പരാതി, 24 മണിക്കൂറിനുള്ളിൽ അടച്ചു പൂട്ടാനാണ് ആരോഗ്യ വകുപ്പ് ആണ് നോട്ടീസ് നൽകിയത്, ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് നടപടി
#Idukki #Siddhamedicine #Treatment #Keralanews #Asianetnews