Surprise Me!

വീടിന് പുറത്താക്കി ജപ്തി; കുടുംബം പെരുവഴിയിൽ

2025-09-03 0 Dailymotion

എറണാകുളം പുത്തൻകുരിശിൽ സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി കുടുംബം; കുടുംബത്തിന് രാത്രി തങ്ങാൻ മറ്റു വഴികൾ ഇല്ലാതായതോടെ പി.വി ശ്രീനിജൻ എംഎൽഎ താൽക്കാലികമായി വീട് തുറന്നു നൽകി | confiscation | ERNAKULAM |