പുതുക്കിയ വോട്ടർ പട്ടികയിലും സുരേഷ് ഗോപിക്ക് വോട്ട് തിരുവനന്തപുരത്ത്; ആരോപണവുമായി അനിൽ അക്കര
2025-09-03 1 Dailymotion
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പുതുക്കിയ വോട്ടർ പട്ടികയിലും സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ട് തിരുവനന്തപുരത്ത്; ആരോപണവുമായി അനിൽ അക്കര #sureshgopi #anilakkara #election #bjp #congress #keralanews #asianetnews