'ആദ്യം ചോദ്യങ്ങൾക്ക് സർക്കാർ മറുപടി തരട്ടെ, എന്നിട്ട് ഞങ്ങളെ ക്ഷണിച്ചാൽ മതി, ആകാശം ഇടിഞ്ഞു വീണാലും അഭിപ്രായം മാറ്റില്ലെന്ന് പറഞ്ഞവർക്ക് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അയ്യപ്പനോട് ഭക്തി വന്നത് എവിടെ നിന്നാണ്?'; വി.ഡി സതീശൻ
#vdsatheesan #ldfgovernment #globalayyappasangamam #ayyappasangamam #sabarimala #asianetnews