Surprise Me!

പാലക്കാട് വീണ്ടും ബോംബ് ; ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടി...

2025-09-03 1 Dailymotion

RSS നിയന്ത്രണത്തിലുള്ള സ്കൂളിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിൽ പാലക്കാട് ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടി
Palakkad inspection; Explosives seized from BJP worker's house...