'മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കണം; ജില്ലാ പൊലീസ് മേധാവി വരെ ഉത്തരവാദിയാണ്'
2025-09-03 0 Dailymotion
കസ്റ്റഡിയിലെടുക്കുന്നയാളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്; മർദിക്കുന്നവരെ കുറിച്ച് സഹപ്രവർത്തകർ മേലുദ്യോഗസ്ഥരെ അറിയിക്കണം: റിട്ട. എസ്പി സുഭാഷ് ബാബു