പാലക്കാട് വീട്ടിനുള്ളിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്
2025-09-04 0 Dailymotion
പാലക്കാട് വീട്ടിനുള്ളിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; സഹോദരങ്ങൾക്ക് പരിക്ക്, പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമെന്ന് നിഗമനം അന്വേഷണം ആരംഭിച്ച് പൊലീസ് #explosion #Blast #palakkad #keralapolice #AsianetNews