രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം; അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്
2025-09-05 4 Dailymotion
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയ കേസില്‍ അന്വേഷണം ബെംഗളൂരുവിലേക്ക്, യുവതി ചികിത്സ തേടിയതിന്‍റെ തെളിവ് ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് #RahulMamkootathil #SexualAbuseCase #Crimebranch #Asianetnews