Surprise Me!

പ്രായശ്ചിത്തം... തിരുവോണനാളിൽ ഉണ്ണാവൃതം അനുഷ്ഠിച്ച് ആറന്മുള തെക്കേടത്ത് ഇല്ലത്തെ നാരായണൻ മൂസത്

2025-09-05 1 Dailymotion

പ്രായശ്ചിത്തം...; തിരുവോണ നാളിൽ മലയാളികൾ വിഭവസമൃദ്ധമായ സദ്യയുണ്ണുമ്പോൾ ഉണ്ണാവൃതം അനുഷ്ഠിക്കുകയാണ് ആറന്മുള തെക്കേടത്ത് ഇല്ലത്തെ നാരായണൻ മൂസത്
#narayananmoosath #aranmula #Onam2025 #Thiruvonam #OnamCelebrations #Keralanews #Asianetnews