Surprise Me!

കർണാടകയിൽ മലയാളി യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം; ആറുപേർ പിടിയിൽ

2025-09-05 0 Dailymotion

കർണാടകയിൽ മലയാളി യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം; യുവതി ഉൾപ്പെടെ ആറുപേർ പിടിയിൽ, കാസർകോട് സ്വദേശി സുനിൽകുമാറിനെയാണ് ഹണി ട്രാപ്പിൽ കുടുക്കിയത്
#honeytrap #crime #police #Karnataka #asianetnews