കാസർകോട് മകളോടും ബന്ധുവിനോടും പിതാവിൻ്റെ ക്രൂരത; 17 വയസുള്ള മകളുടേയും ബന്ധുവായ 10 വയസുകാരിയുടേയും ദേഹത്ത് ആസിഡ് ഒഴിച്ചു#kasaragod #acidattack #crime