അമ്മ തലപ്പത്ത് സ്ത്രീകൾ എത്തിയത് നല്ല മാറ്റമെന്ന് മോഹൻലാൽ
2025-09-05 0 Dailymotion
അമ്മ തലപ്പത്ത് സ്ത്രീകൾ എത്തിയത് നല്ല മാറ്റം, പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വച്ചത് ഫുൾ സ്റ്റോപ്പ് വേണമെന്ന് തോന്നിയപ്പോഴെന്നും മോഹൻലാൽ #mohanlal #AMMA #AMMApresident