കഴിഞ്ഞ സീസണില്‍ സെമി ഫൈനല്‍ മോഹം ഉപേക്ഷിച്ച് മടങ്ങേണ്ടി വന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഇത്തവണ അവസാന നാലിലെത്തിയ ആദ്യ ടീമായി മാറി. ഇതിന് പിന്നില്‍ സഞ്ജുവിന്റെ ബാറ്റിന്റെ കരുത്ത് ചെറുതായിരുന്നില്ല. സഞ്ജുവിന്റെ മികവില്‍ മാത്രമാണോ കൊച്ചിയുടെ കുതിപ്പ്, സഞ്ജുവില്ലാതെയും വിജയം വെട്ടിപ്പിടിക്കാൻ നീലക്കടുവകള്‍ക്കാകുമോ?