പാലക്കാട്ടെ ഓണാഘോഷം അവസാനിക്കുന്നില്ല; പല്ലശ്ശനയിൽ അവിട്ടത്തല്ല് ചടങ്ങുകൾ അവസാനിച്ചു, ചടങ്ങിൽ പങ്കെടുക്കുന്നത് കിഴക്ക്,പടിഞ്ഞാറ്, ദേശക്കാർ, മറ്റു ചടങ്ങുകൾ തുടരുന്നു
#avittathallu #OnamVibes #onamcelebration #onam #onam2k25 #onam2025 #pallashana #AsianetNews