Surprise Me!

തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണോ അയ്യപ്പ സ്നേഹമെന്ന് സതീശൻ; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് വി വുരളീധരൻ

2025-09-06 3 Dailymotion

സർക്കാരിന്റേത് വർഗീയ വാദികൾക്ക് ഇടം നൽകുന്ന സമീപനം, തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണോ സർക്കാരിന് അയ്യപ്പ സ്നേഹം ഉണ്ടായതെന്നും വി ഡി സതീശൻ; മുഖ്യമന്ത്രി പഴയകാല നിലപാടിൽ മാപ്പ് പറയണമെന്ന് വി വുരളീധരൻ
#sabarimala #AyyappaSangamam #GlobalAyyappaSangamam #travancoredevaswomboard #asianetnews