പാലക്കാട്ടെ സ്ഫോടനങ്ങൾ; അന്വേഷണത്തിന് പ്രത്യേക സംഘം, ജില്ലാ പൊലീസ് മേധാവി നേതൃത്വം നൽകും
2025-09-07 0 Dailymotion
പാലക്കാട്ടെ സ്ഫോടനങ്ങൾ; അന്വേഷണത്തിന് പ്രത്യേക സംഘം, ജില്ലാ പൊലീസ് മേധാവി നേതൃത്വം നൽകും, സംഘത്തിൽ ബോംബ് സ്ക്വാസ്, എക്സ്പ്ലോസീവ് വിദഗ്ധർ,ഡോഗ് സ്ക്വാഡ് എന്നിവർ #explosion #bombsquad #dogsquad #keralapolice #palakkad #AsianetNews