Surprise Me!

പത്തനംതിട്ട പൊലീസ് മർദ്ദനം;SPയുടെ റിപ്പോർട്ട് ഉണ്ടായിട്ടും നടപടിയുണ്ടായില്ലെന്ന് പരാതി

2025-09-07 0 Dailymotion

പത്തനംതിട്ട പൊലീസ് മർദ്ദനം;SPയുടെ റിപ്പോർട്ട് ഉണ്ടായിട്ടും നടപടിയുണ്ടായില്ലെന്ന് പരാതി; ഇപ്പോൾ ആലപ്പുഴ DySPയായ മധു ബാബുവിനെതിരെയാണ് പരാതി; മധു ബാബു ക്രിമിനൽ പൊലീസെന്ന് മർദനമേറ്റ SFI മുൻ നേതാവ് ജയകൃഷ്‌ണൻ തണ്ണിത്തോട് ഏഷ്യാനെറ്റ് ന്യൂസിനോട്; കേസ് ഒതുക്കി തീർക്കാൻ 15ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തെന്നും ജയകൃഷ്‌ണൻ
#policeatrocity #pathanamthitta #cpm #sfi #asianetnews