Surprise Me!

കസ്റ്റഡി മർദനത്തിൽ നീതി തേടി ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങി പത്തനംതിട്ടയിലെ SFI മുൻ നേതാവ്

2025-09-07 0 Dailymotion

കസ്റ്റഡി മർദനത്തിൽ നീതി തേടി ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങി പത്തനംതിട്ടയിലെ SFI മുൻ നേതാവ്; പൊലീസ് മർദിച്ചെന്ന പരാതിയിൽ SPയുടെ റിപ്പോർട്ട് ഉണ്ടായിട്ടും ഇതുവരെയും നടപടിയെടുത്തിട്ടില്ലെന്നും
മർദനമേറ്റ ജയകൃഷ്‌ണൻ തണ്ണിത്തോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
#policeatrocity #pathanamthitta #cpm #sfi #asianetnews