SFI നേതാവിനും ക്രൂരമർദനം ! 2012ലെ കസ്റ്റഡി മർദനത്തിൽ നീതി തേടി ജയകൃഷ്ണൻ തണ്ണിത്തോട്
2025-09-07 0 Dailymotion
SFI നേതാവിനും പൊലീസിൻ്റെ വക തല്ല്! 2012ലെ കസ്റ്റഡി മർദനത്തിൽ നീതി തേടി ജയകൃഷ്ണൻ തണ്ണിത്തോട്, പരാതി ആലപ്പുഴ DySP എം.ആർ മധുബാബുവിനെതിരെ #keralapolice #PoliceAtrocities #policebrutality #HomeMinistry #PinarayiVijayan #AsianetNews