ബീഡി ബിഹാര്‍ വിവാദം; ദേശീയ വിഷയങ്ങളില്‍ സ്വന്തം നിലയ്ക്കുള്ള പോസ്റ്റുകള്‍ പാടില്ലെന്ന് സോഷ്യല്‍ മീഡിയ വിഭാഗത്തിന് KPCC നിര്‍ദേശം, വീഴ്‌ച സംഭവിച്ചെന്ന് വി.ടി ബല്‍റാമിന്‍റെ വിശദീകരണം#Bihar #Beedi #KPCC #SocialMediaCell #CongressITCell #VTBalram