യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്, സമരം തൽക്കാലത്തേക്ക് അവസാനിപ്പിക്കുന്നെന്ന് പ്രവർത്തകർ#youthcongress #keralapolice #secretariat #Protest #congressparty #asianetnews